in

Manjupeyyumee Lyrics | Anantha Shalabhangal Songs Lyrics


Manjupeyyumee lyrics from Anantha Shalabhangal Malayalam movie. Music composed by Mithun Raj. Lyrics were written by Sreekanth J Vazhapulli. Sung by Sujatha Mohan.

Manjupeyyumee Lyrics

മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍
മാഞ്ഞു പോകയോ കനവുകള്‍
എന്‍റെ തംബുരുവില്‍ നിറയും നീര്‍ക്കണം
സ്നേഹ രാഗമായി ദേവനെ
കണ്ടു ഞാന്‍ നിന്‍ മനം അറിയുന്നു ഞാനാ നൊമ്പരം
നിന്‍ നിനവു മാ(തമെന്‍ സ്വാന്തനം………….

പണ്ടു നമ്മളാ കുഞ്ഞു തോണിയിൽ
കൂടൊരുക്കിയൊരുനാളിൽ
അറിയാതെയെൻ മനസ്സിൽ
കുളിരായി നിൻ മിഴികൾ …..
ആ സ്നേഹതീരം അകലുന്നുവോ
ഞാൻ നീറുന്നൊരനുരാഗമായ്

മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍
മാഞ്ഞു പോകയോ കനവുകള്‍
എന്‍റെ തംബുരുവില്‍ നിറയും നീര്‍ക്കണം
സ്നേഹ രാഗമായി ദേവനെ

നീ കുറിച്ചൊരാ ഹൃദയരാഗമെൻ മോഹരാഗമായ് മാറി
ഉണരുമ്പോൾ പോയ്മറയും കനവല്ലോ എൻ മോഹം
ഈ വഴി താരയിൽ മഴമുകിൽ തേടും വേഴാമ്പൽ ആണിനു ഞാൻ

മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍
മാഞ്ഞു പോകയോ കനവുകള്‍
എന്‍റെ തംബുരുവില്‍ നിറയും നീര്‍ക്കണം
സ്നേഹ രാഗമായി ദേവനെ
കണ്ടു ഞാന്‍ നിന്‍ മനം അറിയുന്നു ഞാനാ നൊമ്പരം
നിന്‍ നിനവു മാ(തമെന്‍ സ്വാന്തനം………….

Cast and Crew


Leave a Reply

Your email address will not be published. Required fields are marked *

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.

GIPHY App Key not set. Please check settings

View historical Docker Hub image pull charts for all public Docker Images

Full stack dApp with React, Ethers.js, Solidity, and Hardhat